Skip to main content   |   Download Screen Reader Access     A- A+

Jump to content

Chief Electoral Officer Kerala

SVEEP Nodal Officer
  • Posts

    1,505
  • Joined

  • Last visited

Everything posted by Chief Electoral Officer Kerala

  1. Chief Electoral Officer Kerala

    വോട്ടുറപ്പ്

    ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും സ്വീപ് വയനാടിന്റെയും നേതൃത്വത്തിൽ മീനങ്ങാടി പഞ്ചായത്തിലെ മടൂർ കോളനിയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയിൽ ഇൻ്റസിവ് വോട്ടർ അവയർനസ് ക്യാമ്പയിൻ നടത്തി.പരിപാടിയുടെ ഭാഗമായി വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുകയും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തി . അതോടൊപ്പം പരിപാടിയുടെ ഭാഗമായി വോട്ട് ചെയ്യും എന്നതിൻറെ പ്രതിജ്ഞ എടുക്കുകയും, എല്ലാവരും വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ബോധവൽക്കരണ പരിപാടിയിൽ ഇലക്ട്രൽ ലിട്രസി ക്ലബ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ശ്രീ രാജേഷ് കുമാർ എസ് സംസാരിക്കുകയും, ഹാരിസ് നെന്മേനി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. സ്വീപ് അസിസ്റ്റൻറ് റസൽ, ഡെൽന, ഫൈസൽ, കീർത്തി, ബിബിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
  2. എൻ്റെ വോട്ട് എൻ്റെ രാജ്യത്തിന്....എന്റെ വോട്ട് എൻ്റെ അവകാശം
  3. Chief Electoral Officer Kerala

    SVEEP

    2024 ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട്‌ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവും അട്ടപ്പാടി ഇലക്ടറൽ ലിറ്ററസി ക്ലബ്ബും സംയുക്ത മായി നടത്തിയ ജില്ലാ തല വടം വലി മത്സരത്തിൽ പങ്കെടുക്കുന്ന SVEEP ടീം.
  4. Dr. Venu V IAS, Chief Secretary, Government of Kerala, Sanjay Kaul IAS, Chief Electoral Officer- Kerala and Shaik Darvesh Saheb, DGP, Kerala along with top bureaucrats of the State attended a crucial meeting chaired by Shri Rajiv Kumar, Chief Election Commission Commissioner to review law and order situation along interstate & international borders.
  5. Chief Electoral Officer Kerala

    Print Media

    The comprehensive news coverage received in the media for the election awareness programmes held in various districts ahead of the 2024 general elections.

About Us

SVEEPSystematic Voters’ Education and Electoral Participation (SVEEP) is a programme of multi interventions through different modes and media designed to educate citizens, electors and voters about the electoral process in order to increase their awareness and participation in the electoral processes. SVEEP is designed according to the socio-economic, cultural and demographic profile of the state as well as the history of electoral participation in previous rounds of elections and learning thereof.   

Election Commission of India..

ECIThe Election Commission of India is an autonomous constitutional authority responsible for administering election processes in India. The body administers elections to the Lok SabhaRajya Sabha, State Legislative Assemblies in India, and the offices of the President and Vice President in the country. The Election Commission operates under the authority of Constitution per Article 324, and subsequently enacted Representation of the People Act

×
×
  • Create New...

Important Information

By using this site, you agree to our Terms of Use & Privacy Policy