അട്ടപ്പാടി യിലെ വിവിധ ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെ നേതൃത്വത്തിൽ പുതൂർ പഞ്ചായത്തിലെ ചാവടിയൂർ, മേലെ ചാവടിയൂർ, പലകയൂർ ഇലച്ചിവഴി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് യന്ത്രമുൾപ്പെടെ സജ്ജികരിച്ചാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത് വീടുകളിലും തൊഴിലുറപ്പ് ജോലി ഇടങ്ങളിലുമാണ് പ്രത്യേക ഊന്നൽ നൽകുന്നത് തൊഴിലിടങ്ങൾ ആയതിനാൽ മികച്ച പങ്കാളിത്തം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേക ജില്ല തെരഞ്ഞെടുപ്പ് ഓഫീസറും കളക്ടറുമായ ഡോ എസ്സ് ചിത്ര, സ്വീപ്പ് ജില്ലാ നോഡൽ ഓഫീസർ ഒ വി ആൽ ഫ്ര ട്ട്, മണ്ണാർക്കാട് താലൂക്ക് ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ ജെറിൻ ജോൺസൺ , അട്ടപ്പാടി ട്രൈബൽഡെപ്യൂട്ടി താലൂക്ക് ഓഫീസർ എം സലിം ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് ജില്ല മാസ്റ്റർ ട്രൈനർ ടി സത്യൻ, എസ്സ് ടി പ്രൊമോർട്ടർ മാരായ ശിവ പ്രകാശ്, ആർ സംഗീത, എം കീർത്തന ബൂത്ത് ലെവൽ ഓഫീസർ സുധാകരൻ,ക്യാമ്പസ് അംബാസ്സിഡർ മാരായ വിഷ്ണു സതീഷ്, എസ്സ് അനന്ദു വി എസ്സ് അജ്മൽ എന്നിവരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ പരിപാടി പുരോഗമിക്കുന്നത് അട്ടപ്പാടിതാലൂക്കിലെ മുഴുവൻ വോട്ടർമാരെയും ബൂത്തിലെത്തിക്കുവാനാണ് ക്ലബ്ബുകൾ ലക്ഷ്യമിടുന്നത്.
Recommended Comments
There are no comments to display.