Skip to main content   |   Download Screen Reader Access     A- A+

Jump to content

Albums

  1. Sankalp Pathra -Thiruvananthapuram Updated

     
    കുട്ടികളില്‍ നിന്ന് സങ്കല്പ പത്ര സ്വീകരിച്ച് ജില്ലാ കളക്ടര്‍ . തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കല്‍ ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും സങ്കല്പ പത്ര സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം പേരൂര്‍ക്കട പി.എസ്.എന്‍.എം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. വോട്ടവകാശമില്ലെങ്കിലും കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളെക്കൊണ്ട് വോട്ട് ചെയ്യിക്കാന്‍ പ്രേരിപ്പിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. മാതാപിതാക്കളുടെയും തങ്ങളുടെയും ഭാവി സുരക്ഷിതമാക്കുന്നതിനുള്ള മാര്‍ഗം കൂടിയാണിത്. വോട്ടുചെയ്യുകയെന്നത് പൗരന്റെ ഉത്തരവാദിത്തമാണെന്നും അത് കൃത്യമായി ഉപയോഗിക്കണമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കളും കുടുംബാംഗങ്ങളും തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുമെന്ന് സ്‌കൂള്‍ കുട്ടികള്‍ക്ക് ഉറപ്പുനല്‍കുന്നതാണ് സങ്കല്പ പത്ര. സ്വീപിന്റെ (എസ് വി ഇ ഇ പി) ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലും നടപ്പിലാക്കുന്ന പദ്ധതി മാര്‍ച്ച് 25 ന് സമാപിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ്.ഗീതാകുമാരി അധ്യക്ഷയായ ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ് ബാബു ആര്‍.എസ്, തിരുവനന്തപുരം എ.ഇ.ഒ ബീനാ റാണി, പി.റ്റി.എ പ്രസിഡന്റ് അജ്മല്‍ ഖാന്‍, സ്‌കൂള്‍ വികസന സമിതി സെക്രട്ടറി ബി.ജയകുമാര്‍, ഹെഡ്മിസ്ട്രസ് സന്ധ്യ എസ്, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 1
    • 0
    • 0
    • 1 image
    • 0 comments
    • 0 image comments
  2. Shri Madhu, legendary actor, director and producer, sharing a powerful message, Updated

    Shri Madhu, legendary actor, director and producer, sharing a powerful message, encouraging every citizen to exercise their democratic right to vote. Voting is not just a right; it's a responsibility that holds the key to progress, development, and change. Watch, be inspired, and let's honor Madhu's timeless call to action by making our voices heard at the upcoming Lok Sabha Elections 2024.
    ഞാൻ വോട്ട് ചെയ്യും, ഉറപ്പായും!
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 1
    • 0
    • 0
    • 1 image
    • 0 comments
    • 0 image comments
  3. Signature Campaign Updated

    Election declaration related signature campaign at collectorate Wayanad, inaugurated by Dr Renu Raj IAS , District Collector.
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 7
    • 0
    • 0
    • 7 images
    • 0 comments
    • 0 image comments
  4. STATE LEVEL INAUGURATION OF STREET PLAY-ELECTION AWARENESS for TRIBAL PEOPLE in FOREST AREAS Updated

    STATE LEVEL INAUGURATION OF ELECTION AWARENESS STREET PLAY- for TRIBAL PEOPLE in FOREST AREAS
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 20
    • 0
    • 0
  5. STATE LEVEL LETTER WRITING COMPETITION-NVD2020 Updated

    State Level Letter writing Competition conducted by Chief electoral Officer,Kerala on 15-01-2020 at Thycaud Rest House, Thiruvananthapuram
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 14
    • 0
    • 0
  6. STATE LEVEL SIGN LANGUAGE TRAINING FOR ELECTION OFFICIALS HELD ON 27.09.2018 Updated







    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 5
    • 0
    • 0
    • 5 images
    • 0 comments
    • 0 image comments
  7. SVEEP Updated

    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 9
    • 0
    • 0
    • 9 images
    • 0 comments
    • 0 image comments
  8. SVEEP Updated

    2024 ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട്‌ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവും അട്ടപ്പാടി ഇലക്ടറൽ ലിറ്ററസി ക്ലബ്ബും സംയുക്ത മായി നടത്തിയ  ജില്ലാ തല വടം വലി മത്സരത്തിൽ പങ്കെടുക്കുന്ന   SVEEP  ടീം.
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 8
    • 0
    • 0
    • 8 images
    • 0 comments
    • 0 image comments
  9. SVEEP - 2024 ERNAD TALUK Updated

    Voter Awarness programme conducted by   SVEEP   in connection with Lok Sabha elections 2024 at Kottakkunnu (Malappuram).
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 5
    • 0
    • 0
    • 5 images
    • 0 comments
    • 0 image comments
  10. SVEEP -Cochin Corporation Updated

    Awareness campaigns conducted by   CEO   kerala in connection with LS election 2024 .  
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 10
    • 0
    • 0
    • 10 images
    • 0 comments
    • 0 image comments
  11. SVEEP -THRISSUR Corporation

    Awareness campaigns organized  by CEO Kerala in connection with Lok Sabha Elections 2024 to  create  awareness among public.  
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala
    • 0
    • 0
    • 0
    • 0 images
    • 0 comments
    • 0 image comments
  12. SVEEP -THRISSUR Corporation Updated

    Awareness campaigns conducted by CEO kerala in connection with LS election 2024 .  
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 6
    • 0
    • 0
    • 6 images
    • 0 comments
    • 0 image comments
  13. SVEEP Activities across Districts Updated

    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 10
    • 0
    • 0
    • 10 images
    • 0 comments
    • 0 image comments
  14. SVEEP Wayanad-QUIZ Programme Updated

    വയനാട് ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി  ഇലക്ഷൻ ക്വിസ് മത്സരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.  സ്വീപ് ( SVEEP ) ന്റെ ഭാഗമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. 
    17 ടീമുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ മീനങ്ങാടി സെൻ്റ് ഗ്രിഗേറിയസ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിലെ വി ആദർശ്, എ.എസ് അഭിരാം ശങ്കർ എന്നിവർ ഒന്നാം സ്ഥാനം നേടി. ബത്തേരി സെൻ്റ് മേരീസ് കോളേജിലെ ഐറിൻ മേരി സജി, ജസീം എന്നിവർ രണ്ടാം സ്ഥാനവും പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ കെ.യു ഹരികൃഷ്ണൻ, അനഘ റജി എന്നിവർ മൂന്നാം സ്ഥാനവും കരസ്തമാക്കി. ജില്ലാ ലോ ഓഫീസർ ഫൈസൽ സി.കെ. ക്വിസ് മാസ്റ്റർ ആയിരുന്നു. എഡിഎം കെ. ദേവകി, ഡെപ്യൂട്ടി കളക്ടർമാരായ എൻ എം മെഹ്റലി, സി.മുഹമ്മദ് റഫീക്ക്, ഇ.അനിത കുമാരി, സ്വീപ്പ് നോഡൽ ഓഫീസർ പി.യു സിതാര എന്നിവർ സംസാരിച്ചു.
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 4
    • 0
    • 0
    • 4 images
    • 0 comments
    • 0 image comments
  15. SVEEP- Calicut Corporation Updated

    Awareness campaigns conducted by CEO kerala in connection with LS election 2024 .
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 7
    • 0
    • 0
    • 7 images
    • 0 comments
    • 0 image comments
    • 0 images
    • 0 comments
    • 0 image comments
  16. Voter awareness initiative during Attukal Pongala Updated

    Initiatives taken to spread Voter awareness during Attukal Pongala. Paper fans with the Tagline and logo of the election commission promoting Voter awareness were distributed to women across the state who gathered in Trivandrum for Attukal Pongala ( a religious ritual that earned its place in the Guinness World Records for being the largest annual gathering of women ). This was done to raise voter awareness among  women .
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 11
    • 0
    • 0
    • 11 images
    • 0 comments
    • 0 image comments
  17. Voter Awareness through Art. Updated

    The Voter Awareness Campaign by SVEEP Kozhikode, Suchitwa Mission, and Varamukhi Art Commune has successfully concluded. This unique collaboration brought together creativity and democracy, highlighting the importance of each vote through the universal language of art. A vibrant reminder of the democratic rights and duties was beautifully showcased, inspiring the community of Kozhikode.
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 5
    • 0
    • 0
    • 5 images
    • 0 comments
    • 0 image comments
  18. Voter awareness- cartoons/comics Updated

    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 7
    • 0
    • 0
    • 7 images
    • 0 comments
    • 0 image comments
  19. Wayanad- SVEEP Activities Updated

    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 5
    • 0
    • 0
    • 5 images
    • 0 comments
    • 0 image comments
  20. തൊഴിലുറപ്പിനോടൊപ്പം വോട്ട് ഉറപ്പിക്കാം Updated

     
    അട്ടപ്പാടി താലൂക്കിലെ പുതൂർ പഞ്ചായത്തിലെ ചാലയൂരിൽ തൊഴിലുറപ്പ് അംഗങ്ങളെ നേരിൽകണ്ട് തെരഞ്ഞെടുപ്പ് യന്ത്രം പരിചയപ്പെടുത്തുന്നു
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala Updated
    • 3
    • 0
    • 0
    • 3 images
    • 0 comments
    • 0 image comments
  21. പാട്ടും വോട്ടും...

    ഞാൻ വോട്ട് ചെയ്യും, ഉറപ്പായും  എന്ന മുദ്രാവാക്യം വോട്ടർമാരിലെക്ക് എത്തിച്ചു കൊണ്ട് ഇലക്ട്രൽ ലിറ്ററസി ക്ലബ്ബ്, ' സ്വീപ്പ് ', നെഹ്റു യുവ കേന്ദ്ര'', സിംഫണി മ്യൂസിക്ക് എന്നിവർ സംയുക്തമായി 25/03/ 2024 ന് വൈകുന്നേരം 7 മണിക്ക് തരിയോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മെലഡി നൈറ്റ് കേൾവിക്കാർക്ക് നവ്യാനുഭവമായി. പ്രസ്തുത പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്  ബഹു: വയനാട് എ.ഡി.എം.... കെ. ദേവകി  ആണ്. മലയാളികളുടെ മനസിൽ എന്നും ഓർമ്മിക്കുന്ന മനോഹരമായ പഴയ കാല ഗാനങ്ങൾ ഹാർമോണിയം 'തബല എന്നിവയുടെ സംഗീതത്തിൽ സിംഫണി മ്യൂസിക്ക് കാവുംമന്ദത്തിൻ്റെ ഗായകർ ആസ്വാദ്യമാക്കി.  സീപ് മോഡൽ ഓഫീസർ പി യു സിതാര അധ്യക്ഷത വഹിച്ച യോഗത്തിൽ നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ഡി. ഉണ്ണികൃഷ്ണൻ, ഇലക്ടറൽ ലിറ്റസി ക്ലബ് കോഡിനേറ്റർ രാജേഷ് കുമാർ, എന്നിവർ സംസാരിച്ചു.  നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ. എ. അഭിജിത്ത് നന്ദിയും സീപ്പ് അംഗം മനോജ് സ്വാഗതവും ആശംസിച്ചു. ഹരീഷ് അവതരിപ്പിച്ച മിമിക്രി ആങ്കറിംഗ് മികച്ച അനുഭവം നൽകി
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala
    • 0
    • 0
    • 0
    • 0 images
    • 0 comments
    • 0 image comments
  22. വോട്ടുറപ്പ്

     
    ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും സ്വീപ് വയനാടിന്റെയും നേതൃത്വത്തിൽ
    മീനങ്ങാടി പഞ്ചായത്തിലെ മടൂർ കോളനിയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയിൽ ഇൻ്റസിവ് വോട്ടർ അവയർനസ് ക്യാമ്പയിൻ നടത്തി.പരിപാടിയുടെ ഭാഗമായി വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുകയും
    വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തി . അതോടൊപ്പം പരിപാടിയുടെ ഭാഗമായി വോട്ട് ചെയ്യും എന്നതിൻറെ പ്രതിജ്ഞ എടുക്കുകയും, എല്ലാവരും വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
    ബോധവൽക്കരണ പരിപാടിയിൽ 
     ഇലക്ട്രൽ ലിട്രസി ക്ലബ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ശ്രീ രാജേഷ് കുമാർ എസ് സംസാരിക്കുകയും, ഹാരിസ് നെന്മേനി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. സ്വീപ് അസിസ്റ്റൻറ് റസൽ, ഡെൽന, ഫൈസൽ, കീർത്തി, ബിബിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
    Chief Electoral Officer Kerala
    Album created by by
    Chief Electoral Officer Kerala
    • 0
    • 0
    • 0
    • 0 images
    • 0 comments
    • 0 image comments

About Us

SVEEPSystematic Voters’ Education and Electoral Participation (SVEEP) is a programme of multi interventions through different modes and media designed to educate citizens, electors and voters about the electoral process in order to increase their awareness and participation in the electoral processes. SVEEP is designed according to the socio-economic, cultural and demographic profile of the state as well as the history of electoral participation in previous rounds of elections and learning thereof.   

Election Commission of India..

ECIThe Election Commission of India is an autonomous constitutional authority responsible for administering election processes in India. The body administers elections to the Lok SabhaRajya Sabha, State Legislative Assemblies in India, and the offices of the President and Vice President in the country. The Election Commission operates under the authority of Constitution per Article 324, and subsequently enacted Representation of the People Act

×
×
  • Create New...