-
Posts
1,505 -
Joined
-
Last visited
Content Type
Systematic Voters’ Education and Electoral Participation
News
Video Gallery
Election Quote
FAQ
Persons With Disabilities
cVIGIL
Resources
Calendar
Gallery
Store
Quizzes
Albums posted by Chief Electoral Officer Kerala
-
വോട്ടുറപ്പ് Updated
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും സ്വീപ് വയനാടിന്റെയും നേതൃത്വത്തിൽ
മീനങ്ങാടി പഞ്ചായത്തിലെ മടൂർ കോളനിയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയിൽ ഇൻ്റസിവ് വോട്ടർ അവയർനസ് ക്യാമ്പയിൻ നടത്തി.പരിപാടിയുടെ ഭാഗമായി വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുകയും
വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തി . അതോടൊപ്പം പരിപാടിയുടെ ഭാഗമായി വോട്ട് ചെയ്യും എന്നതിൻറെ പ്രതിജ്ഞ എടുക്കുകയും, എല്ലാവരും വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ബോധവൽക്കരണ പരിപാടിയിൽ
ഇലക്ട്രൽ ലിട്രസി ക്ലബ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ശ്രീ രാജേഷ് കുമാർ എസ് സംസാരിക്കുകയും, ഹാരിസ് നെന്മേനി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. സ്വീപ് അസിസ്റ്റൻറ് റസൽ, ഡെൽന, ഫൈസൽ, കീർത്തി, ബിബിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
- 3
- 0
- 0
-
സൗഹൃദ സെവൻസ് ഫുട്ബോൾ മത്സരം Updated
ഏറനാട് താലൂക്ക് ഇലക്ഷൻ വിഭാഗം സ്വീപ് ലോകസഭ പൊതു തിരഞ്ഞെടുപ്പ് 2024 ന്റെ സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി ഏറനാട് താലൂക്ക് ഇലക്ഷൻ വിഭാഗം സൗഹൃദ സെവൻസ് ഫുട്ബോൾ മത്സരം
- 1
- 0
- 0