Skip to main content   |   Download Screen Reader Access     A- A+

Jump to content

Chief Electoral Officer Kerala

SVEEP Nodal Officer
  • Posts

    1,507
  • Joined

  • Last visited

Everything posted by Chief Electoral Officer Kerala

  1. Chief Electoral Officer Kerala

    Election Awareness Programme

    @Kothamangalam
  2. Chief Electoral Officer Kerala

    SVEEP Wayanad

    ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, നെഹ്റു യുവകേന്ദ്ര ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഡബ്ലിയു എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് മുട്ടിലിൽ വച്ച് വിദ്യാർത്ഥികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. യുവതലമുറ യിലേക്ക് വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചത്. വയനാട് ADM ശ്രീമതി ദേവകി കെ പരിപാടി ഉദ്ഘാടനം ചെയ്തു. WMO ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ടി പി മുഹമ്മദ് ഫരീദ് അധ്യക്ഷനായ പരിപാടിയിൽ വയനാട് സ്വീപ്പ് നോഡൽ ഓഫീസർ സിതാര P U മുഖ്യപ്രഭാഷണം നടത്തുകയും വൈത്തിരി തഹസിൽദാർ ശ്രീ സജി ആർഎസ്എസ്, മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസർ ശ്രീ സരിൻകുമാർ ടി, മുട്ടിൽ നോർത്ത് വില്ലേജ് ഓഫീസർ ശ്രീ രാജൻ വി എം, ഇലക്ട്രൽ ലിറ്ററസി ക്ലബ്ബ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ശ്രീ രാജേഷ് കുമാർ എസ്, എൻ വൈ കെ പ്രതിനിധി ശ്രീ അഭിജിത് കെ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. കോളേജിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിന് നവകേരള മിഷൻ ഡിസ്ട്രിക്ട് കോർഡിനേറ്റർ ശ്രീ സുരേഷ് ബാബു നേതൃത്വം വഹിച്ചു. ഈ എൽ സി കോഡിനേറ്റർ ശ്രീ മുഹമ്മദ് ഉനൈസ് സ്വാഗതം ആശംസിച്ചു. സ്വീപ്പ് അംഗമായ ശ്രീമതി ഡെൽന ജോൺ നന്ദി പറഞ്ഞു.
  3. അട്ടപ്പാടി താലൂക്കിലെ പുതൂർ പഞ്ചായത്തിലെ ചാലയൂരിൽ തൊഴിലുറപ്പ് അംഗങ്ങളെ നേരിൽകണ്ട് തെരഞ്ഞെടുപ്പ് യന്ത്രം പരിചയപ്പെടുത്തുന്നു
  4. അട്ടപ്പാടി യിലെ വിവിധ ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെ നേതൃത്വത്തിൽ പുതൂർ പഞ്ചായത്തിലെ ചാവടിയൂർ, മേലെ ചാവടിയൂർ, പലകയൂർ ഇലച്ചിവഴി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് യന്ത്രമുൾപ്പെടെ സജ്ജികരിച്ചാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത് വീടുകളിലും തൊഴിലുറപ്പ് ജോലി ഇടങ്ങളിലുമാണ് പ്രത്യേക ഊന്നൽ നൽകുന്നത് തൊഴിലിടങ്ങൾ ആയതിനാൽ മികച്ച പങ്കാളിത്തം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേക ജില്ല തെരഞ്ഞെടുപ്പ് ഓഫീസറും കളക്ടറുമായ ഡോ എസ്സ് ചിത്ര, സ്വീപ്പ് ജില്ലാ നോഡൽ ഓഫീസർ ഒ വി ആൽ ഫ്ര ട്ട്, മണ്ണാർക്കാട് താലൂക്ക് ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ ജെറിൻ ജോൺസൺ , അട്ടപ്പാടി ട്രൈബൽഡെപ്യൂട്ടി താലൂക്ക് ഓഫീസർ എം സലിം ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് ജില്ല മാസ്റ്റർ ട്രൈനർ ടി സത്യൻ, എസ്സ് ടി പ്രൊമോർട്ടർ മാരായ ശിവ പ്രകാശ്, ആർ സംഗീത, എം കീർത്തന ബൂത്ത്‌ ലെവൽ ഓഫീസർ സുധാകരൻ,ക്യാമ്പസ് അംബാസ്സിഡർ മാരായ വിഷ്ണു സതീഷ്, എസ്സ് അനന്ദു വി എസ്സ് അജ്മൽ എന്നിവരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ പരിപാടി പുരോഗമിക്കുന്നത് അട്ടപ്പാടിതാലൂക്കിലെ മുഴുവൻ വോട്ടർമാരെയും ബൂത്തിലെത്തിക്കുവാനാണ് ക്ലബ്ബുകൾ ലക്ഷ്യമിടുന്നത്.
  5. CEC Rajiv Kumar talked about the magnanimity of Indian Elections and poll preparedness traversing difficult terrains to reach every voter!
  6. CEC Rajiv Kumar advises political parties on ethical discourse during public campaigning in the forthcoming
  7. Chief Electoral Officer Kerala

    ELCs

  8. തെരഞ്ഞെടുപ്പിന്റെ ചരിത്രവും മുന്നേറ്റങ്ങളും മാറ്റങ്ങളുമെല്ലാമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ വോട്ട് പ്രചാരണം ഊര്ജ്ജിതമായി. സ്ഥാനാര്ത്ഥികളുടെ പ്രചാരണത്തിന് മുന്നെ തന്നെ തെരഞ്ഞെടുപ്പ് പ്രക്രിയയില് വോട്ടു ചെയ്യേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചാണ് തെരഞ്ഞെടുപ്പ് വിഭാഗം അവബോധം നല്കുന്നത്. സ്വീപ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രചാരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില് യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താന് കലാലയങ്ങള് കേന്ദ്രീകരിച്ചും വേറിട്ട ബോധവത്കരണ പരിപാടികളാണ് തെരഞ്ഞെടുപ്പ് വിഭാഗം ആസൂത്രണം ചെയ്തത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ ചരിത്രം മുതല് ആസന്നമായ ഏറ്റവും പുതിയ തെരഞ്ഞെടുപ്പിന്റെ വിശേഷങ്ങള് ലൈവ് പ്രശ്‌നോത്തിരിയിലൂടെയും അവതരിപ്പിക്കുന്നു. യുവതലമുറകള് ആവേശത്തോടെ ക്യാമ്പസിലേക്ക് പ്രചാരണവിഭാഗത്തെയും വരവേല്ക്കുന്നു. സുല്ത്താന് ബത്തേരി സെന്റ് മേരീസ് ആര്ട്സ് ആന്ഡ് സയന്സ് കോളേജില് നടന്ന ബോധവത്ക്കരണ ക്ലാസും ക്വിസ് മത്സരവും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. യുവതലമുറയില് വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സബ് കളക്ടര് മിസല് സാഗര് ഭരത് ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് ആര്ട്സ് ആന്ഡ് സയന്സ് കോളേജ് പ്രിന്സിപ്പല് ഡോ. പി സി റോയ് അധ്യക്ഷത വഹിച്ചു. സ്വീപ് നോഡല് ഓഫീസര് പി.യു സിത്താര മുഖ്യപ്രഭാഷണം നടത്തി. സുല്ത്താന് ബത്തേരി തഹസില്ദാര് യു.എസ് ജ്യോതിലക്ഷ്മി, സെന്റ് മേരീസ് കോളേജ് ഐ.ക്യു.എ.സി കോ-ഓഡിനേറ്റര് എ.ആര്. വിജയകുമാര്, സ്വീപ്പ് അസിസ്റ്റന്റ് ഹാരിസ് നെന്മേനി, സെന്റ് മേരീസ് കോളേജ് സ്റ്റുഡന്റ് അംബാസിഡര് ഐറിന് മേരി, സ്വീപ് അസിസ്റ്റന്റ് എസ് .മുഹമ്മദ് ഫൈസല്, എന്നിവര് സംസാരിച്ചു. ഇലക്ട്രല് ലിറ്ററസി ക്ലബ്ബ് ജില്ലാ കോഡിനേറ്റര് എസ്. രാജേഷ്‌കുമാര് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവകേരള മിഷന് ഡിസ്ട്രിക്ട് കോര്ഡിനേറ്റര് സുരേഷ് ബാബു ക്വിസ് മത്സരത്തിന് നേതൃത്വം നല്കി. എന്.എം അബിന്, എം ബി ബിവില് എന്നിവര് ഒന്നാം സ്ഥാനവും എം.നന്ദന, ദേവിക രമേശ് എന്നിവര് രണ്ടാം സ്ഥാനവും എസ്.എം മുഹമ്മദ് മുനീര്, ഇ.അമല്, ജോയല് യോഹന്നാന്, ബഹീജ് അംജദ് എന്നിവര് മൂന്നാം സ്ഥാനവും നേടി. ആദിവാസി കോളനികള് തുടങ്ങി വിവിധയിടങ്ങളില് വരും ദിവസങ്ങളില് തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രചാരണവിഭാഗം വേറിട്ട പരിപാടികളുമായി എത്തും.
  9. Sanjay Kaul IAS, Chief Electoral Officer of Kerala, recently visited the Government Higher Secondary School, Vattavada, a designated polling station in the scenic Devikulam Assembly Constituency of Idukki district. This visit, part of a broader initiative to guarantee electoral excellence across Kerala, was aimed at closely inspecting the readiness and accessibility of the polling facilities, ensuring that every voter’s experience is smooth and inclusive. Accompanied by key senior officials, the CEO-Kerala’s visit underscores the significant efforts being made to prepare even the most remote areas like Vattavada for the democratic process. Nestled on the eastern side of Kerala, bordering Tamil Nadu, Vattavada is not just known for its breathtaking landscapes but also as an important part of the Idukki Lok Sabha constituency that plays a crucial role in shaping our democracy.
  10. 7 March 2024, International Women's Day, here is a special message from Tiffany Brar, State PwD icon, Kerala. Watch the video, be inspired, and pledge to make your vote count in the upcoming elections.
  11. (7 March 2024) Sharing a compelling message from Jilumol Mariet Thomas, State SVEEP PwD icon, Kerala. Through her dedication and advocacy, Jilumol embodies the spirit of resilience and empowerment, urging everyone to recognize the power of vote.
  12. Addressing a press conference in Thiruvananthapuram on Wednesday, Shri Sanjay Kaul IAS, Chief Electoral Officer - Kerala, shed light on the extensive preparations for the upcoming Lok Sabbha elections, ensuring a fair, transparent, and inclusive electoral journey for every voter in Kerala. Additional Chief Electoral Officers V R Prem Kumar IAS, Dr. Adeela Abdulla IAS, Sharmila C Nair and Krishnadasan P also attended.

About Us

SVEEPSystematic Voters’ Education and Electoral Participation (SVEEP) is a programme of multi interventions through different modes and media designed to educate citizens, electors and voters about the electoral process in order to increase their awareness and participation in the electoral processes. SVEEP is designed according to the socio-economic, cultural and demographic profile of the state as well as the history of electoral participation in previous rounds of elections and learning thereof.   

Election Commission of India..

ECIThe Election Commission of India is an autonomous constitutional authority responsible for administering election processes in India. The body administers elections to the Lok SabhaRajya Sabha, State Legislative Assemblies in India, and the offices of the President and Vice President in the country. The Election Commission operates under the authority of Constitution per Article 324, and subsequently enacted Representation of the People Act

×
×
  • Create New...