Skip to main content   |   Download Screen Reader Access     A- A+

Jump to content

Chief Electoral Officer Kerala

SVEEP Nodal Officer
  • Posts

    1,505
  • Joined

  • Last visited

Everything posted by Chief Electoral Officer Kerala

  1. മാങ്ങാട്ടുപറമ്പ: ലോക്‌സഭ തിരഞ്ഞെടുപ്പില് അന്ധരും കാഴ്ച പരിമിതരുമായവര്ക്ക് സ്വന്തമായി വോട്ട് ചെയ്യാം. സ്വതന്ത്രമായും തടസ്സ രഹിതമായും വോട്ടു ചെയ്യുന്നതിന് ബ്രയിലി ലിപി അടയാളപ്പെടുത്തിയിട്ടുള്ള ഇ വി എം, വി വി പാറ്റ് വോട്ടിംഗ് യന്ത്രം എന്നിവ പരിചയപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമായി നടത്തുന്നതിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിലാണ് അന്ധരും കാഴ്ച പരിമിതരുമായവര്ക്ക് പരിശീലനം നല്കിയത്. കേരള ഫെഡറേഷന് ഓഫ് ബ്ലൈന്ഡ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. മാങ്ങാട്ടുപറമ്പ് കുഴിച്ചാല് കെ എഫ് ബി ഓഫീസില് ജില്ലാ സാമൂഹിക നീതി ഓഫീസര് പി ബിജു ഉദ്ഘാടനം ചെയ്തു. സ്വീപ് ജില്ലാ അസിസ്റ്റന്റ് നോഡല് ഓഫീസര് സാജന് സി വര്ഗീസ് അധ്യക്ഷത വഹിച്ചു. മാസ്റ്റര് ട്രെയിനര് പി പ്രമോദ് ക്ലാസെടുത്തു. കല്യാശ്ശേരി മണ്ഡലം അസി.റിട്ടേണിങ് ഓഫീസര് കെ അജിത് കുമാര്, സ്വീപ് കല്യാശ്ശേരി മണ്ഡലം നോഡല് ഓഫീസര് എം പി സുനില് കുമാര്, സിഡിപിഒ കെ നിര്മല, കേരള ഫെഡറേഷന് ഓഫ് ബ്ലൈന്ഡ് ജില്ലാ സെക്രട്ടറി ടി എന് മുരളീധരന്, സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോസഫ് തുടങ്ങിയവര് സംസാരിച്ചു. 27ന് തോട്ടട സമാജ് വാദി കോളനിക്ക് സമീപത്തെ കെ എഫ് ബി ഓഫീസിലും പരിശീലനം നടക്കും.
  2. 120 അടി ഉയരത്തിൽ വോട്ടു ചെയ്ത കൈയ്യുടെ മാതൃക വരച്ച് കുട്ടികളെ അണിനിരത്തി ആകാശ കാഴ്ചയെടുത്ത് ഇടുക്കി ജില്ലയിൽ SVEEP ൻ്റെ ഭാഗമായി നടത്തിയ തെരഞ്ഞെടുപ്പ് ബോധവത്കരണം
  3. Here is a unique voter awareness campaign organised by the SVEEP division of Thiruvalla Taluk Office in association with Pushpagiri Medicity Dental College. The event, led by Pathanamthitta District Collector Prem Krishan IAS, Sub-Collector Safna Nazarudeen IAS, Tehsildar Vinod John, and Deputy Tehsildar Jobin K George, emerged as an inspiring showcase of civic engagement.
  4. Chief Electoral Officer Kerala

    I Will Vote For Sure

    The Voter Awareness Campaign organised by the office of Chief Electoral Officer-Kerala in various colleges across Trivandrum , witnessed an active participation of students and faculty. Check out these snapshots from the campaign that served as a rallying call for all to embrace their voting rights with knowledge and dedication. ഞാൻ വോട്ട് ചെയ്യും, ഉറപ്പായും!

About Us

SVEEPSystematic Voters’ Education and Electoral Participation (SVEEP) is a programme of multi interventions through different modes and media designed to educate citizens, electors and voters about the electoral process in order to increase their awareness and participation in the electoral processes. SVEEP is designed according to the socio-economic, cultural and demographic profile of the state as well as the history of electoral participation in previous rounds of elections and learning thereof.   

Election Commission of India..

ECIThe Election Commission of India is an autonomous constitutional authority responsible for administering election processes in India. The body administers elections to the Lok SabhaRajya Sabha, State Legislative Assemblies in India, and the offices of the President and Vice President in the country. The Election Commission operates under the authority of Constitution per Article 324, and subsequently enacted Representation of the People Act

×
×
  • Create New...

Important Information

By using this site, you agree to our Terms of Use & Privacy Policy